Skip to main content

കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ ചികിത്സയിലുള്ളവര്‍

ജില്ലയിലെ വിവിധ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ ചികിത്സയിലുള്ളവര്‍. ഒഴിവുള്ള ബെഡുകള്‍ ബ്രായ്ക്കറ്റില്‍.
വാളകം മേഴ്സി ഹോസ്പിറ്റര്‍ - 27(82), അസീസിയ വനിതാ ഹോസ്റ്റര്‍ - 0(60), ശാസ്താംകോട്ട ബി എം സി - 0(103), ശാസ്താംകോട്ട സെന്റ് മേരീസ് - 31(77), ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയം - 40(160), വിളക്കുടി - 21(59), ഇളമാട് ഹംദാന്‍-6(114), കരുനാഗപ്പള്ളി - 4(97), ചന്ദനത്തോപ്പ് - 57(43), കൊട്ടാരക്കര ബ്രദറണ്‍-0(175), വെളിയം എ കെ എസ് ആഡിറ്റോറിയം - 0(105), കൊല്ലം എസ് എന്‍ ലോ കോളജ് - 0(200).
(പി.ആര്‍.കെ നമ്പര്‍ 2122/2020)

date