Skip to main content

കശുമാവ് ഗ്രാഫ്റ്റ് തൈകള്‍ വില്‍പ്പനയ്ക്ക്

കേരള സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്റെ കൊട്ടിയം യൂണിറ്റില്‍ അത്യുല്പാദന ശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റ് തൈകള്‍ 50 രൂപ നിരക്കില്‍ ലഭിക്കും. ഫോണ്‍-9656595996.
 (പി.ആര്‍.കെ നമ്പര്‍ 2112/2020)

date