Post Category
ഡി.എല്‍.ഇ.ഡി. (ഹിന്ദി) പരീക്ഷാഭവന്
പരീക്ഷാഭവന് 2017 ജൂണ്‍മാസം നടത്തിയ ഡി.എല്‍.ഇ.ഡി. (ഹിന്ദി) പരീക്ഷയുടെ പുനര്‍ മൂല്യനിര്‍ണ്ണയഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഭവന്റെ വെബ്സൈറ്റില്‍ (www.keralapareekshabhavan.in) ഫലം ലഭ്യമാണ്.
പി.എന്‍.എക്സ്.884/18
date
- Log in to post comments