Skip to main content

പ്രളയ ധനസഹായം വിവരങ്ങള്‍ അറിയിക്കാം

2019ലെ  പ്രളയവുമായി ബന്ധപ്പെട്ട് റീ ബില്‍ഡ് കേരള വെബ്‌സൈറ്റില്‍ ഉള്‍പ്പെട്ട അപേക്ഷകരില്‍ ഇതുവരെയും ധനസഹായം ലഭിച്ചിട്ടില്ലാത്തവര്‍ ലാന്റ് റവന്യു കമ്മീഷണറേറ്റിലെ 0471 2325901 എന്ന ഫോണ്‍ നമ്പറില്‍ ആഗസ്റ്റ് 20നകം ബന്ധപ്പെടണം.

date