Skip to main content

മത്സ്യത്തൊഴിലാളികള്‍ 11 വരെ കടലില്‍ പോകരുത്

കടര്‍ പ്രക്ഷുബ്ധവും കാലാവസ്ഥ പ്രതികൂലവുമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ആഗസ്റ്റ് 11 വരെ കടലില്‍ പോകരുതെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുഹൈര്‍ അറിയിച്ചു.
 (പി.ആര്‍.കെ നമ്പര്‍ 2132/2020)

date