Skip to main content

കാലവര്‍ഷം: സംശയനിവാരണത്തിനായി വിളിക്കാം

കാലവര്‍ഷവുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലെ ഫോണ്‍ നമ്പരുകളില്‍ ജനങ്ങള്‍ക്ക് വിളിക്കാമെന്ന്  ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.
0468-2322515, 1077 (ടോള്‍ഫ്രീ), 8547705557, 8547715558, 8547724440, 8547715024,
8547724243, 8547711140, 8547725445, 8547729816, 8547733132.
 

date