Skip to main content

പാലക്കാട് ജില്ലയിൽ ഇന്ന് 39 പേർക്ക് കോവിഡ് 19  സ്ഥിരീകരിച്ചു.  46പേർക്ക് രോഗമുക്തി

 

പാലക്കാട് ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 8) 39 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. 
ഇതിൽ  സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 18 പേർ,  ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 5 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 11 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 5
 പേർ എന്നിവർ ഉൾപ്പെടും. 46 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും  വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്. 

തമിഴ്നാട് -2
കൊഴിഞ്ഞാമ്പാറ സ്വദേശി (35 സ്ത്രീ)

എരുത്തേമ്പതി സ്വദേശി (32 പുരുഷൻ)

കർണാടക-2
കുലുക്കല്ലൂർ സ്വദേശി (27 പുരുഷൻ)

പാലപ്പുറം സ്വദേശി (31 പുരുഷൻ)

ആസാം-1
നല്ലേപ്പിള്ളി സ്വദേശി (26 പുരുഷൻ)

സൗദി-5
കാഞ്ഞിരപ്പുഴ സ്വദേശി (32 പുരുഷൻ)

കുലുക്കല്ലൂർ സ്വദേശി (29 പുരുഷൻ)

വിളയൂർ സ്വദേശി (32 പുരുഷൻ)

വിളയൂർ സ്വദേശി (22 പുരുഷൻ)

വിളയൂർ സ്വദേശി (55 പുരുഷൻ)

യുഎഇ-4
തിരുവേഗപ്പുറ സ്വദേശി (36 പുരുഷൻ)

പട്ടാമ്പി സ്വദേശി (22 പുരുഷൻ)

കൊപ്പം സ്വദേശി (25 പുരുഷൻ)

കൊപ്പം സ്വദേശി (30 പുരുഷൻ)

ഖത്തർ-2
ചന്ദ്രനഗർ സ്വദേശി (59 സ്ത്രീ)

കൊപ്പം സ്വദേശി (47 പുരുഷൻ)

ഉറവിടം വ്യക്തമല്ലാത്ത രോഗബാധ-5
നെന്മാറ സ്വദേശി (25 സ്ത്രീ)

അലനെല്ലൂർ സ്വദേശി (35 പുരുഷൻ)

മരുതറോഡ് സ്വദേശി (65 പുരുഷൻ)

മരുതറോഡ് സ്വദേശി (25 പുരുഷൻ)

പട്ടാമ്പി സ്വദേശി (38 സത്രീ)

സമ്പർക്കം-18
തത്തമംഗലം സ്വദേശി (25 സ്ത്രീ)

പുതുശ്ശേരി സ്വദേശി (67 സ്ത്രീ)

കാടാങ്കോട് സ്വദേശി (50 പുരുഷൻ)

കോട്ടോപ്പാടം സ്വദേശി (75 സ്ത്രീ)

ഒറ്റപ്പാലം സ്വദേശികൾ (39,26 പുരുഷൻമാർ)

കല്ലേക്കാട് സ്വദേശി (64 സ്ത്രീ)

കോങ്ങാട് മണിക്കശ്ശേരി സ്വദേശി (21 പുരുഷൻ)

കോങ്ങാട് മണിക്കശ്ശേരി സ്വദേശി(10 പെൺകുട്ടി)

മുതുതല സ്വദേശി (60 സ്ത്രീ)
 
മുതുതല സ്വദേശി (30 സ്ത്രീ)

മുതുതല സ്വദേശി(72 പുരുഷൻ)

കോങ്ങാട് മണിക്കശ്ശേരി സ്വദേശി(8 ആൺകുട്ടി)

കോങ്ങാട് സ്വദേശികൾ (31, 39, 53 സ്ത്രീകൾ)

കല്ലേപ്പുള്ളി സ്വദേശി(2l സ്ത്രീ)

തെങ്കര സ്വദേശി (41 സ്ത്രീ)

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 603 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം ഇടുക്കി, വയനാട് ജില്ലകളിലും അഞ്ച് പേർ  കോഴിക്കോട്  ജില്ലയിലും നാലുപേർ എറണാകുളത്തും, ആറുപേർ മലപ്പുറം ജില്ലയിലും ഒരാൾ വീതം കോട്ടയം, കണ്ണൂർ ജില്ലയിലും ചികിത്സയിൽ ഉണ്ട്. 
 

date