Skip to main content

പാലക്കാട് ജില്ലയില്‍ ഇന്ന് യെല്ലോ അലെര്‍ട്ട്

 

പാലക്കാട് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 9) ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. ഇത് പ്രകാരം  115.5 മി.മീ വരെ ശക്തമായ  
മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

date