Skip to main content

ജില്ലയില്‍ 36 പേര്‍ക്ക് രോഗമുക്തി

 

കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 36  പേര്‍ രോഗമുക്തി നേടി
കോഴിക്കോട് കോര്‍പ്പറേഷന്‍ -  15, കൊയിലാണ്ടി  - 3, നാദാപുരം  -  2, ഏറാമല - 2,പുതുപ്പാടി - 1, കുന്ദമംഗലം - 1, ഒഞ്ചിയം  - 1, ഒളവണ്ണ  - 1, രാമനാട്ടുകര  - 1, കോട്ടുര്‍  - 1, ചെക്യാട്   -  2, വേളം   -   1, ഉണ്ണികുളം  -  1, പുറമേരി - 1, അത്തോളി - 1.

date