Skip to main content

മഴക്കെടുതി:  ജില്ലയിൽ  രണ്ട്  24 മണിക്കൂർ  കൺട്രോൾ റൂമുകൾ 

 

 മഴക്കെടുതിയുമായി  ബന്ധപ്പെട്ട്  0491_2505309, 1077 നമ്പറുകളിലായി 24 മണിക്കൂർ പ്രവർത്തിക്കുന്ന കലക്ടറേറ്റ് കൺട്രോൾ റൂമുകളിൽ  ബന്ധപ്പെടാമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. 1077 എന്ന നമ്പറിൽ കോഡ് ചേർക്കേണ്ടതില്ല. 
 

date