Post Category
ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം
ഈ വര്‍ഷത്തെ എസ് എസ എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അടിമാലി ട്രൈബല്‍ ഡവലപ്‌മെന്റ ഓഫീസിന്റെ പരിധിയിലുള്ളവരായിരിക്കണം. സി ഗ്രേഡോ അതിനു മുകളിലോ നേടിയിരിക്കണം. അപേക്ഷകള്‍ അടിമാലി, മൂന്നാര്‍, മറയൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ ആഗസ്റ്റ് 3ാനകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04864 224399
date
- Log in to post comments