Skip to main content

30.71 കോടിയുടെ കൃഷി നാശം

 

കോട്ടയം ജില്ലയിലെ കാര്‍ഷിക  മേഖലയില്‍ പ്രകൃതിക്ഷോഭത്തില്‍ ഇതുവരെ 30.71 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രാഥമിക കണക്ക്. ജൂലൈ 28 മുതല്‍ ഇന്നലെ(ഓഗസ്റ്റ് ഒന്‍പതു വരെ)1200.68 ഹെക്ടറിലെ കൃഷിയാണ് നഷ്ടമായത്. കപ്പ,വാഴ, റബര്‍, നെല്ല് എന്നിവയാണ് പ്രധാനമായും നശിച്ചത്.

date