Post Category
ക്വിറ്റ് ഇന്ത്യാ സമര വാര്‍ഷികം; സ്വാതന്ത്ര്യസമര സേനാനിയെ ആദരിച്ചു
സ്വാതന്ത്ര്യ സമര സേനാനിയായ എം.കെ. രവീന്ദ്രനെ ക്വിറ്റ് ഇന്ത്യാ സമര വാര്‍ഷികത്തോടനുബന്ധിച്ച് രാഷ്ട്രപതിക്കു വേണ്ടി ആദരിച്ചു. കോട്ടയം സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ജോളി ജോസഫ് കാഞ്ഞിരപ്പള്ളി മടുക്കയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് ആദരിച്ചത്. കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍ അജിത്കുമാറും സന്നിഹിതനായിരുന്നു.
date
- Log in to post comments