Skip to main content

ദര്‍ഘാസ്

 

പാമ്പാടി ഗവണ്‍മെന്‍റ് ടെക്നിക്കല്‍ ഹൈസ്കൂള്‍ കോമ്പൗണ്ടിലെ 427 അക്കേഷ്യ മരങ്ങള്‍ വില്‍ക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ഓഗസ്റ്റ് 19ന് വൈകുന്നേരം നാലിനകം സൂപ്രണ്ട് , ഗവണ്‍മെന്‍റ് ടെക്നിക്കല്‍ ഹൈസ്കൂള്‍, പാമ്പാടി, കോട്ടയം-686501 എന്ന വിലാസത്തില്‍  ലഭ്യമാക്കണം. ഫോണ്‍: 0481-2507556.

date