Post Category
കെല്‍ട്രോണ്‍ കോഴ്സുകള്‍
കെല്‍ട്രോണ്‍ നോളജ് സെന്‍ററുകളില്‍ ആരംഭിക്കുന്ന വിവിധ കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഐ.ടി ഐ, ഡിപ്ലോമ, ഡിഗ്രി എന്നിവയാണ് അടിസ്ഥാന യോഗ്യതകള്‍. ബി.ടെക് കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9188665545 എന്ന ഫോണ്‍ നമ്പരിലും വെബ്സൈറ്റിലും(www.ksg.keltron.in) ലഭിക്കും.
date
- Log in to post comments