Skip to main content

സ്റ്റാഫ് നിയമനം; അപേക്ഷ ഇന്നു കൂടി സ്വീകരിക്കും.

കോട്ടയം ജില്ലയിലെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ (സി.എഫ് എല്‍. ടി.സി) സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് ഇന്നു കൂടി അപേക്ഷിക്കാം. യോഗ്യത -ബി എസ് സി / ജി എന്‍ എം. കേരളാ നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. 

പ്രായം 2020 ജൂലൈ ഒന്നിന് 40 വയസ് തികയരുത്. ഇന്ന് ( ഓഗസ്റ്റ് 6)  വൈകുന്നേരം ആറിനകം  hrnhmkottayam@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ അപേക്ഷ നല്‍കണം. യോഗ്യരായവരുടെ അഭിമുഖം  ടെലിഫോണ്‍ മുഖേന   നടത്തും.

date