Post Category
പരീക്ഷ 18ന്
കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലേയ്ക്ക് നോട്ടിഫിക്കേഷന്‍ നംപര്‍: ഡി.10-16448/14 തീയതി 01/07/2017 അനുസരിച്ച് മാനേജര്‍ (മിസ്) തസ്തികയിലേയ്ക്ക് അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഒ.എം.ആര്‍. രീതിയിലുള്ള പരീക്ഷ മാര്‍ച്ച് 18 ന് തിരുവനന്തപുരം പാളയത്തുള്ള എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ നടത്തും.
ഹാള്‍ടിക്കറ്റ് www.lbskerala.com എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560311, 2560312
പി.എന്‍.എക്‌സ്.900/18
date
- Log in to post comments