Post Category
എല്‍.ബി.എസ് സെന്ററില്‍ അവധിക്കാല കോഴ്സുകള്‍
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിലും മേഖലാ കേന്ദ്രങ്ങളിലുമായി അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സുകള്‍ ഏപ്രില്‍ ആദ്യവാരം ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഡേറ്റാ എന്‍ട്രി, സി ++, അക്കൗണ്ടിംഗ് പാക്കേജ് എന്നിവയില്‍ കോഴ്സുകള്‍ ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് (തിരുവനന്തപുരം 0471 2560332, 2560333), കൊല്ലം (0474 2764654), കളമശ്ശേരി (0484 2541520, 2551466), തൃശൂര്‍ (0487 2250657, 2250751), കോഴിക്കോട് (0495 2720250), കണ്ണൂര്‍ (0497 2702812) എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.
പി.എന്‍.എക്സ്.901/18
date
- Log in to post comments