Skip to main content

ക്ലീനിംഗ് സ്റ്റാഫ് നിയമനം

നീണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ്  സെന്ററില്‍ ക്ലീനിംഗ് സ്റ്റാഫ് നിയമനത്തിന് ജൂലൈ 24ന് രാവിലെ 10.30 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍  അഭിമുഖം നടത്തും. 18-നും 60 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത, താമസ സ്ഥലം എന്നിവ തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. ഫോണ്‍: 0481 27 12370

date