Skip to main content

വിദ്യാഭ്യാസ പുരസ്‌ക്കാരം

കർഷകതൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായവരുടെ മക്കളിൽ നിന്ന് വിദ്യാഭ്യാസ പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിനും 80 പോയിന്റും ഹയർ സെക്കണ്ടറി, വിഎച്ച്എസ്‌സി പരീക്ഷയിൽ 90 ശതമാനവും ഡിഗ്രി, പിജി, ടിടിസി, ഐടിഐ, ഐടിസി, പോളി ടെക്‌നിക്ക്, ജനറൽ നഴ്‌സിങ്ങ്, പ്രൊഫഷണൽ ഡിഗ്രി, എംബിബിഎസ് തുടങ്ങിയ അവസാന വർഷ പരീക്ഷയിൽ 80 ശതമാനം മാർക്കും നേടിയവർക്ക് അപേക്ഷിക്കാം. ഫോൺ: 0487 2386754.

date