Skip to main content

ടെണ്ടർ

തൃശൂർ ജില്ലയിലെ അഴീക്കോട് ഫെറി മുതൽ ചേറ്റുവ വരെയുലള കനോലി കനാൽ, കരുവന്നൂർ പുഴ, ചാലക്കുടിപ്പുഴ , കെഎൽഡിസി കനാൽ, റിസർവോയറുകൾ, കോൾപ്പാടങ്ങൾ എന്നീ ഉൾനാടൻ ജലാശങ്ങളിൽ ഫിഷറീസ് ഉദ്യോഗസ്ഥർക്ക് പട്രോളിംഗ് നടത്തുന്നത്തിന് വളളം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 12 വൈകീട്ട് മൂന്ന് മണി. ഫോൺ: 0487-2441132.

date