Skip to main content

നഴ്‌സിംഗ് കോഴ്‌സിന് അപേക്ഷിക്കാം

ആരോഗ്യ വകുപ്പിന്റെ പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കുള്ള ആശ്രാമത്തെ നഴ്‌സിംഗ് സ്‌കൂളില്‍ ഒക്‌ടോബറില്‍ ആരംഭിക്കുന്ന ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ് വൈഫെറി കോഴ്‌സിലേക്ക് അപേക്ഷിക്കാം. അവസാന തീയതി ആഗസ്റ്റ് 27. അപേക്ഷ ഫോമും വിശദ വിവരങ്ങളും www.dhskerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2141/2020)

date