Post Category
ജില്ലാ ആസൂത്രണ സമിതി യോഗം
ജില്ലാ ആസൂത്രണ സമിതി യോഗം ഇന്ന്(ആഗസ്റ്റ് 11) ഉച്ചകഴിഞ്ഞ് മൂന്നിന് ഗൂഗിള്‍ മീറ്റ് വഴി ജില്ലാ പഞ്ചായത്ത് ഐ ടി ഹാളില്‍ ചേരും.
(പി.ആര്‍.കെ നമ്പര്‍ 2143/2020)
date
- Log in to post comments