Skip to main content

കണ്ടൈൺമെൻറ് സോണായി

അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് പഞ്ചായത്തിലെ 5, 16 വാർഡുകൾ കണ്ടൈൺമെൻറ് സോണായി

പുറക്കാട് പഞ്ചായത്തിലെ വാർഡ് നമ്പർ 18 കണ്ടൈൺമെൻറ് സോണിൽ നിന്ന് ഒഴിവാക്കിയും ജില്ലാ കലക്ടർ ഉത്തരവായി.

 

ആലപ്പുഴ നഗരസഭയിലെ വാർഡ് നമ്പർ 13 -- പാലസ് വാർഡ്, വാർഡ് 45 -- സി വ്യൂ വാർഡ് എന്നിവയും കണ്ടൈൺമെൻറ് സോണിൽ നിന്ന് ഒഴിവാക്കി  ജില്ലാ കലക്ടർ ഉത്തരവായി

date