Skip to main content

തൊഴിലധിഷ്ഠിത കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം

 

മലമ്പുഴ ജി.വി.എച്ച്. എസ്.എസ്.  ലെ  ഗാര്‍ഡനര്‍( ജി.എന്‍.ആര്‍ അഗ്രികള്‍ച്ചര്‍) , ഡെയറി ഫാം എന്റര്‍പ്രിന്യൂവര്‍ ( ഡി.എഫ്.ഇ), ഓര്‍ണമന്റല്‍ ഫിഷ് ടെക്നീഷ്യന്‍,( ഒ. ആര്‍.എഫ്.ടി) എന്നീ തൊഴിലധിഷ്ഠിത കോഴ്സുകളിലേയ്ക്ക് പ്രവേശനം ആരംഭിച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു. നാഷണല്‍ സ്‌കില്‍സ് ക്വാളിഫിക്കേഷന്‍ ഫ്രെയിം വര്‍ക്കിന്റെ അംഗീകാരം ലഭിച്ചതിനാല്‍ കോഴ്സുകള്‍ക്ക് ദേശീയ അംഗീകാരമുള്ള നൈപുണി സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. എസ്.എസ്.എല്‍.സി വിജയിച്ച  വിദ്യാര്‍ത്ഥികള്‍ക്ക് www.vhscap.kerala.gov.in ലൂടെ ഓഗസ്റ്റ് 14 വരെ അപേക്ഷിക്കാം.

date