Post Category
റേഷന്‍: 15 നകം വാങ്ങണം
പ്രതികൂല കാലാവസ്ഥയും കോവിഡ് വ്യാപനവും കാരണം കണ്ടെയ്ന്‍മെന്റ് സോണുകള്‍ വര്‍ധിക്കുന്ന സാഹചര്യവും പരിഗണിച്ച് മുന്‍ഗണന/അന്ത്യോദയ കാര്‍ഡുടമകള്‍ പി.എം.ജി.കെ.വൈ പദ്ധതിയില്‍ ഉള്‍പ്പെട്ട റേഷന്‍ വിഹിതവും സാധാരണ റേഷന്‍ വിഹിതവും ആഗസ്റ്റ് 15 നകം റേഷന്‍ കടകളില്‍ നിന്നും വാങ്ങണമെന്ന് സിറ്റി റേഷനിംഗ് ഓഫീസര്‍ (നോര്‍ത്ത്) അറിയിച്ചു.
date
- Log in to post comments