Post Category
വൃക്ഷത്തൈ വിതരണം
ജില്ലയിലെ വിദ്യാഭ്യാസ, സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, യുവജനസംഘടനകള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സാമൂഹ്യ വനവത്ക്കരണ വിഭാഗം സൗജന്യമായി വൃക്ഷത്തൈകള്‍ വിതരണം ചെയ്യും. താത്പര്യമുള്ള സ്ഥാപനങ്ങള്‍ ആവശ്യമായ വൃക്ഷത്തൈകളുടെ എണ്ണവും ഇനവും ഈ മാസം 31നകം എലിയറയ്ക്കലുള്ള സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസിലോ acfsfpta@gmail.com, acf.sf-pta.for@kerala.gov.in എന്നീ ഇ-മെയില്‍ വിലാസങ്ങളിലോ അറിയിക്കണം.
date
- Log in to post comments