Skip to main content

ജില്ലയിലെ വിവിധ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ ചികിത്സയിലുള്ളവര്‍

വാളകം മേഴ്‌സി ഹോസ്പിറ്റലില്‍ 27 പേരും ശാസ്താംകോട്ട സെന്റ് മേരീസ്(47), ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയം(41), വിളക്കുടി(68), കരുനാഗപ്പള്ളി(36), ചന്ദനത്തോപ്പ്(84) എന്നിങ്ങനെയാണ് വിവിധ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ ചികിത്സയിലുള്ളത്.
 (പി.ആര്‍.കെ നമ്പര്‍ 2168/2020)

date