Skip to main content

പെന്‍ഷന്‍ മസ്റ്ററിംഗ് : ഓഗസ്റ്റ് 16 നകം 

 

കേരള കെട്ടിട നിര്‍മ്മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ പെന്‍ഷന്‍ മസ്റ്ററിംഗ് ചെയ്യാത്ത ഗുണഭോക്താക്കള്‍ ഓഗസ്റ്റ് 16 നകം പ്രാദേശിക അക്ഷയ കേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിംഗ് നടത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അക്ഷയ കേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിംഗ് നടത്തി പരാജയപ്പെട്ടവര്‍ അക്ഷയയില്‍ നിന്നുളള രസീതും, ലൈഫ്‌സര്‍ട്ടിഫിക്കറ്റും ജില്ലാ കാര്യാലയത്തില്‍ ഹാജരാക്കണം.

date