Skip to main content

വെബ്ബിനാര്‍ സംഘടിപ്പിക്കും

 

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിങ്ങും സാമൂഹ്യനീതി വകുപ്പും സംയുക്തമായി ഓഗസ്റ്റ് 14 ന് രാവിലെ 10.30 ന് വെബ്ബനാര്‍ സംഘടിപ്പിക്കുന്നു. മുച്ചുണ്ടും മുറി അണ്ണാക്കും പ്രാരംഭത്തില്‍ തന്നെ ശസ്ത്രക്രീയ നടത്തേണ്ടതിന്റെ ആവശ്യകത എന്ന വിഷയത്തില്‍ നടക്കുന്ന വെബ്ബിനാറിന്റെ ലിങ്ക് ലഭിക്കുന്നതിനും മറ്റു വിവരങ്ങള്‍ക്കും http://nidas.nish.ac.in/be-a-participant/ ല്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു.

 

date