Skip to main content

എം.ആര്‍.എസില്‍ അധ്യാപക ഒഴിവ്

പ'ികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പൈനാവില്‍ പ്രവര്‍ത്തിക്കു മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ നിലവിലുള്ളതും പ്രതീക്ഷിക്കുതുമായ അധ്യാപക തസ്തികകളില്‍ 2018-19 അധ്യയന വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുതിന് നിശ്ചിത യോഗ്യതയുള്ളവരില്‍ നിും (ഹൈസ്‌കൂള്‍ വിഭാഗത്തിന് ബന്ധപ്പെ' വിഷയത്തില്‍ ബിരുദവും ബി.എഡും,  കമ്പ്യൂ'ര്‍ ഇന്‍സ്ട്രക്ടര്‍ക്ക്   പി.ജി.ഡി.സി.എയും) അപേക്ഷ ക്ഷണിച്ചു.
    അപേക്ഷയോടൊപ്പം സര്‍'ിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും കൂടിക്കാഴ്ച സമയത്ത് അസ്സല്‍ രേഖകളും ഹാജരാക്കണം. നിയമനം 2019 മാര്‍ച്ച് 31വരെ.  കരാര്‍ കാലാവധിക്കുള്ളില്‍ വിദ്യാഭ്യാസ വകുപ്പില്‍ നിും അധ്യാപകരെ നിയമിക്കുപക്ഷം കരാര്‍ നിയമനം റദ്ദാകും. നിയമനങ്ങള്‍ക്ക് സര്‍ക്കാര്‍ നിബന്ധന പ്രകാരമുള്ള പ്രായപരിധി ബാധകമാണ്. കമ്പ്യൂ'ര്‍ ഇന്‍സ്ട്രക്ടര്‍ക്ക് പ്രതിമാസം 6000 രൂപയും ഹൈസ്‌കൂള്‍ വിഭാഗത്തിന് 30, 675 രൂപയും വേതനം ലഭിക്കും.
    ഒരു മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിയമനം ലഭിക്കുവര്‍ക്ക് മറ്റ് സ്ഥാപനങ്ങളിലേക്ക് സ്ഥലംമാറ്റം അനുവദിക്കുതല്ല. സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കുതിന് സമ്മതമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും.
ഓരോ തസ്തികയിലേക്കും  പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം. നിശ്ചിത  മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷകള്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കു ഇടുക്കി ഐ.റ്റി.ഡി.പി ഓഫീസില്‍ നല്‍കാം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി മാര്‍ച്ച് 15 വൈകി'് നാല് മണി. ഫോ 04862 222399.

date