Skip to main content

എം ടെക് പ്രവേശനം

ഐ എച്ച് ആര്‍ ഡി യുടെ എറണാകുളം(0484-2575370), ചെങ്ങന്നൂര്‍(0479-2451424), കരുനാഗപ്പള്ളി(0476-2665935), ചേര്‍ത്തല(0478-2553416), കല്ലൂപ്പാറ(0469-2677890) എഞ്ചിനിയറിംഗ് കോളജുകളില്‍ എം ടെക് സ്‌പോണ്‍സേഡ് സീറ്റുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ www.ihrd.kerala.gov.in/mtech  സൈറ്റില്‍ ആഗസ്റ്റ് 21 ന് വൈകിട്ട് നാലുവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ www.ihrd.ac.in/    വെബ്‌സൈറ്റിലും ihrd.itd@gmail.com     ഇ-മെയിലിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2172/2020)

 

date