Skip to main content

അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ്; ഒറ്റത്തവണ പരിശോധന 17 ന്

കൃഷി വകുപ്പില്‍ അസിസ്റ്റന്റ് ഗ്രേഡ്-2 (കാറ്റഗറി നമ്പര്‍ 444/16) സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള ഒറ്റത്തവണ വെരിഫിക്കേഷന്‍ ആഗസ്റ്റ് 17 ന് പി എസ് സി കൊല്ലം മേഖലാ ഓഫീസില്‍ നടത്തും.
(പി.ആര്‍.കെ നമ്പര്‍ 2173/2020)

date