Post Category
ഈ'ിത്തടി ലേലം
തൊടുപുഴ താലൂക്കില്‍ ഇലപ്പള്ളി വില്ലേജില്‍ 'ോക്ക് 22ല്‍ ഒന്‍പത് ഈ'ിത്തടി കഷണങ്ങളും 25 മെട്രിക് ട വിറകും മാര്‍ച്ച് 21ന് രാവിലെ 11 മണിക്ക് ഇലപ്പള്ളി വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യുു. ലേല വ്യവസ്ഥകളും നിബന്ധനകളും തൊടുപുഴ തഹസീല്‍ദാര്‍ ഓഫീസില്‍ നിും ഇലപ്പള്ളി വില്ലേജ് ഓഫീസില്‍ നിും അറിയാം.
date
- Log in to post comments