Post Category
ലീഗല്‍ മെട്രോളജി: പുന:പരിശോധന മാറ്റി
ലീഗല്‍ മെട്രോളജി തലശ്ശേരി സര്‍ക്കിള്‍-1 ഇന്‍സ്‌പെക്ടറാഫീസില്‍ 15 ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന പുന:പരിശോധനാ ജോലികള്‍ 23 ലേക്ക് മാറ്റിയതായി ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
പി എന്‍ സി/500/2018
date
- Log in to post comments