Post Category
അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്റ് ഗ്രേഡ് I : വണ്‍ ടൈം വെരിഫിക്കേഷന്‍
കൃഷി വകുപ്പില്‍ അഗ്രിക്കള്‍ച്ചറല്‍ അസിസ്റ്റന്റ് ഗ്രേഡ് I (കാറ്റഗറി നമ്പര്‍ 444/16) തസ്തികയുടെ ജില്ലയിലെ ഉദ്യോഗാര്‍ത്ഥികളുടെ വണ്‍ ടൈം വെരിഫിക്കേഷന്‍ ആഗസ്റ്റ് 17 മുതല്‍ 25 വരെ പി.എസ്.സി മേഖലാ ഓഫീസില്‍ (ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രം) നടത്തുമെന്ന്് പി.എസ്.സി മേഖലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments