Post Category
ടെണ്ടര്‍ ക്ഷണിച്ചു
ജില്ലാ ടി ബി സെന്ററിലേക്ക് ഏപ്രില്‍ മുതല്‍ 2019 മാര്‍ച്ച് 31 വരെ ആവശ്യമായ ലാബ് റീയേജന്റ്‌സ്, മറ്റു സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. 24 ന് വൈകിട്ട് 3 മണി വരെ ടെണ്ടര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ആശുപത്രിയില്‍ ലഭിക്കും.
പി എന്‍ സി/500/2018
പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് ആവശ്യമായ രജിസ്റ്ററുകളും ഫോറങ്ങളും കൂപ്പണുകളും അച്ചടിച്ച് വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. 24 ന് വൈകിട്ട് 2 മണി വരെ ടെണ്ടര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ലഭിക്കും.
പി എന്‍ സി/500/2018
date
- Log in to post comments