Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

നീണ്ടകര സര്‍ക്കാര്‍ താലൂക്ക് ആശുപത്രയിലെ പഴയ കാന്റീന്‍ കെട്ടിടം പൊളിച്ചുമാറ്റുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. സെപ്തംബര്‍ ഏഴിന് ഉച്ചയ്ക്ക് ഒന്നുവരെ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ഓഫീസിലും 0476-2680227 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2199/2020)
 

date