Skip to main content

ദേശീയപാതാ വികസനം; റിക്കാര്‍ഡ് പരിശോധന 17 മുതല്‍

ദേശീയപാത 66 ന്റെ വികസനവുമായി ബന്ധപ്പെട്ട് ആദിച്ചനല്ലൂര്‍ വില്ലേജ് പരിധിയിലെ വസ്തു ഉടമകളുടെ റിക്കാര്‍ഡ് പരിശോധന ആഗസ്റ്റ് 17 ന് രാവിലെ 10 മുതല്‍ വടക്കേവിള സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ ഓഫീസില്‍ ആരംഭിക്കും. കക്ഷികള്‍ക്ക് അനുവദിച്ച സമയത്ത് ഹാജരകണം.
(പി.ആര്‍.കെ നമ്പര്‍ 2202/2020)

 

date