Skip to main content

റവന്യൂ റിക്കവറി അദാലത്ത്

ചിറക്കല്‍ വില്ലേജിന്റെ പരിധിയിലുള്ള റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്ന ബാങ്ക് ലോണ്‍ കുടിശ്ശികക്കാര്‍ക്ക് കുടിശ്ശിക പരമാവധി ഇളവോടുകൂടി ഒത്തുതീര്‍പ്പാക്കുന്നതിനും ജപ്തി ഉള്‍പ്പെടെയുളളള റിക്കവറി നടപടികളില്‍ നിന്ന് ഒഴിവാകുന്നതിനുമായി ചിറക്കല്‍ വില്ലേജ് ഓഫീസില്‍ 15 ന് അദാലത്ത് നടത്തുന്നു.  കുടിശ്ശികക്കാര്‍ അവസരം പ്രയോജനപ്പെടുത്തണമെന്ന് കണ്ണൂര്‍ തഹസില്‍ദാര്‍ അറിയിച്ചു.
പി എന്‍ സി/500/2018

date