Skip to main content

കോവിഡ് സ്ഥിതിവിവരം

ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്  - 7536
ഇന്നലെ(ആഗസ്റ്റ് 14) ഗൃഹനിരീക്ഷണം  പൂര്‍ത്തിയാക്കിയവര്‍  - 402
ഇന്നലെ ആശുപത്രി നിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍ - 19
ഇന്നലെ ഗൃഹനിരീക്ഷണത്തിലായവര്‍  - 495
ഇന്നലെ ആശുപത്രി നിരീക്ഷണത്തിലായവര്‍ - 25
ആകെ ശേഖരിച്ച സാമ്പിളുകള്‍ - 36420
രോഗം സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം - 8350                  
സെക്കന്ററി സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം - 2154
ആംബുലന്‍സ് സേവനങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍ - 7594040759
കോവിഡ് കണ്‍ട്രോള്‍ റൂം നമ്പര്‍ - 0474-2797609, 8589015556
(പി.ആര്‍.കെ നമ്പര്‍ 2213/2020)

date