Post Category
ഭാരതീയ ചികിത്സാ സമ്പ്രദായം ഡോക്ടര്‍മാര്‍ വിശദാംശങ്ങള്‍ നല്‍കണം
ട്രാവന്‍കൂര്‍ - കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ ഭാരതീയ ചികിത്സാ സമ്പ്രദായം ചികിത്സകരും പേരു വിവരങ്ങള്‍ നിശ്ചിത പ്രൊഫോര്‍മയില്‍ എക്‌സല്‍ ഫോര്‍മാറ്റില്‍ registrartcmc@gmail.com എന്ന ഇ-മെയിലില്‍ നവംബര്‍ 21 നകം ലഭ്യമാക്കണം. സി.സി.ഐ.എം സെന്‍ട്രല്‍ രജിസ്റ്റര്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ ചികില്‍സകരുടെ പേരുകള്‍ പുതുക്കുന്നതിന് വിശദാംശങ്ങള്‍ നല്‍കുന്നതിനാലാണ് വിവരങ്ങള്‍ തേടുന്നതെന്ന് കൗണ്‍സില്‍ രജിസ്ട്രാര്‍ അറിയിച്ചു.
പി.എന്‍.എക്‌സ്.4784/17
date
- Log in to post comments