Skip to main content

നവചേതന പദ്ധതി ഉദ്ഘാടനം ചെയ്തു     

കണ്ണൂര്‍  കോര്‍പ്പറേഷനിലെ പള്ളിപ്രം കോളനിയില്‍ ആരംഭിച്ച നവചേതന പദ്ധതി വാര്‍ഡ് കൗണ്‍സിലര്‍ തൈക്കണ്ടി മുരളി ഉദ്ഘാടനം ചെയ്തു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷാജൂജോണ്‍ അധ്യക്ഷത വഹിച്ചു. അസി.കോ-ഓര്‍ഡിനേറ്റര്‍ എം. മുഹമ്മദ് ബഷീര്‍ പ്രേരക്മാരായ ഉഷ, ഷജിത എന്നിവര്‍ സംസാരിച്ചു.
പി എന്‍ സി/500/2018

date