Post Category
രോഗമുക്തി നേടിയര്‍ 42
ജില്ലയില്‍ ഇന്നലെ(ആഗസ്റ്റ് 15) 42 പേര്‍ രോഗമുക്തി നേടി. വാളകം മേഴ്‌സി ഹോസ്പിറ്റലില്‍ നിന്ന് നാലുപേരും ശാസ്താംകോട്ട സെന്റ് മേരീസില്‍ നിന്ന് ഒന്‍പതു പേരും ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയത്തില്‍ നിന്ന് ഒന്‍പത് പേരും ചന്ദനത്തോപ്പില്‍ നിന്ന് ഏഴുപേരും ജില്ലാ ആശുപത്രിയില്‍ നിന്ന് 10 പേരും എറണാകുളത്ത് ചികിത്സയിലിരുന്ന ഒരാളും തിരുവനന്തപുരത്ത് ചികിത്സയിലിരുന്ന രണ്ടുപേരുമാണ് രോഗമുക്തി നേടിയത്.
(പി.ആര്‍.കെ നമ്പര്‍ 2217/2020)
date
- Log in to post comments