Post Category Kollam ജില്ലാ പഞ്ചായത്ത് യോഗം Mon, 08/17/2020 - 20:13 / 0 Comments ജില്ലാ പഞ്ചായത്തിന്റെ സാധാരണ യോഗം ആഗസ്റ്റ് 20 ന് രാവിലെ 11 ന് പഞ്ചായത്ത് കമ്മിറ്റി ഹാളില്‍ ചേരും. (പി.ആര്‍.കെ നമ്പര്‍ 2229/2020) date 17-08-2020 Log in to post comments