Skip to main content

വയോമിത്രം പദ്ധതി

അറിയിപ്പ്

മുവാറ്റുപുഴ മുനിസിപ്പാലിറ്റി  വയോമിത്രം പദ്ധതിയിൽ വയോജനങ്ങൾക്കുള്ള ആറാം  ഘട്ട മരുന്ന് വിതരണം ആരംഭിച്ചു.

 ഓഗസ്റ്റ്   17 തിങ്കൾ  മുതൽ ഓഗസ്റ്റ്   22 ശനിയാഴ്ച വരെയായിരിക്കും മരുന്ന് വിതരണം നടക്കുക.

വാർഡ് വാർഡ് കൗൺസിലർമാർ, ആശ പ്രവർത്തകർ, അംഗനവാടി പ്രവർത്തകർ വഴി വയോജനങ്ങളുടെ ഒ.പി ബുക്കുകൾ ശേഖരിച്ചു  മരുന്നുകൾ അവരുടെ വീടിനു അടുത്ത്എത്തിച്ചു കൊടുക്കുന്ന രീതിയിൽ ആണ് സജ്ജീകരണം.

വിവരങ്ങൾക്ക്  വയോമിത്രം ഹെല്പ് ഡസ്ക് നമ്പറിൽ ബന്ധപെടുക

☎️ഫോൺ 9072380117

date