Skip to main content

ഗവൺമെൻറ് മെഡിക്കൽ കോളേജ് എറണാകുളം ---------------------------------------- മെഡിക്കൽ ബുള്ളറ്റിൻ ----------------------------------------

ഗവൺമെൻറ് മെഡിക്കൽ കോളേജ് എറണാകുളം
----------------------------------------
മെഡിക്കൽ ബുള്ളറ്റിൻ
----------------------------------------
കോവിഡ് പൊസിറ്റീവായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കോതമംഗലം തോണിക്കുന്നേൽ ടി.വി. മത്തായി (67) മരിച്ചു

മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എൻ ഐ വി ലാബിലേക്കയച്ചു.
 
ഹൃദ്രോഗവും  രക്തസമ്മർദ്ദവും പ്രമേഹവും വൃക്കരോഗവും ഉണ്ടായിരുന്നു.

date