Skip to main content

സർക്കാർ മെഡിക്കൽ കോളേജ്, എറണാകുളം പുറപ്പെടുവിക്കുന്ന പത്രക്കുറിപ്പ്.

* കോവിഡ് രോഗം സ്ഥിരീകരിച്ച് ഗുരുതരാവസ്ഥയിൽ ഐസിയുവിൽ കഴിയുന്ന രോഗികൾ*
1) 72 വയസ്സുള്ള  പെരുമ്പാവൂർ  സ്വദേശി. ഇദ്ദേഹത്തെ എറണാകുളം ജനറൽ ആശുപത്രിയിൽനിന്ന് കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആയതിനെത്തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
2)73 വയസ്സുള്ള  വണ്ണപുറം സ്വദേശി ഗുരുതരമായി വെന്റിലേറ്ററിൽ കഴിയുന്നു 
3)67 വയസ്സുള്ള കളമശ്ശേരി സ്വദേശി കോവിഡ് നുമോണിയ മൂലം ഗുരുതരമായി ഐസിയുവിൽ തുടരുന്നു.
4)75 വയസ്സുള്ള പെരുമ്പാവൂർ സ്വദേശിനി , വൃക്ക സംബന്ധമായ അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.
5)53 വയസ്സുള്ള വടുതല സ്വദേശിനി. 
6)73 വയസ്സുള്ള ചക്കരപരമ്പ്  സ്വദേശി. 
7)60 വയസ്സുള്ള വരാപ്പുഴ സ്വദേശിയെ ഹൃദയാഘാതം മൂലം ഐസിയുവിൽ പ്രവേശിപ്പിച്ചു ദീർഘനാളായി ഹൃദ്രോഗത്തിനും പ്രമേഹത്തിനും ചികിത്സയിൽ ആയിരുന്നു. രണ്ടു വൃക്കകളും തകരാറിലായതിനെത്തുടർന്ന് ഡയാലിസിസ് ചെയ്തു വരികയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം 22ന് മെഡിക്കൽ കോളജിൽ  പ്രവേശിപ്പിക്കുകയായിരുന്നു
8)35 വയസ്സുള്ള നീണ്ടകര സ്വദേശി. 
(ഒപ്പ്)
Dr.Fathahudeen                                   18.08.2020
നോഡൽ ഓഫീസർ

സർക്കാർ മെഡിക്കൽ കോളേജ്, എറണാകുളം

date