Skip to main content

ഗവൺമെൻറ് മെഡിക്കൽ കോളേജ് എറണാകുളം മെഡിക്കൽ ബുള്ളറ്റിൻ

ഗവൺമെൻറ് മെഡിക്കൽ കോളേജ് എറണാകുളം
----------------------------------------
മെഡിക്കൽ ബുള്ളറ്റിൻ
----------------------------------------
കോവിഡ് പൊസിറ്റീവായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വെണ്ണല അര്‍ക്കക്കടവ് വക്കത്ത് വീട്ടില്‍ മുഹമ്മദുകുട്ടി (73) മരിച്ചു.

മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എൻ ഐ വി ലാബിലേക്കയച്ചു.
 
കടുത്ത പ്രമേഹവും വൃക്കത്തകരാറും ഉണ്ടായിരുന്ന മുഹമ്മദുകുട്ടിയെ ഇടപ്പള്ളി എം.എ.ജെ ആശുപത്രിയില്‍ നിന്നുമാണ് മെഡിക്കല്‍ കോളേജിലെത്തിച്ചത്.

date