Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം 21 ന്

ജില്ലാ ആസൂത്രണ സമിതി യോഗം ഓഗസ്റ്റ് 21 ന് വൈകിട്ട് മൂന്നിന് സൂം മീറ്റിങ്ങിലൂടെ ചേരുമെന്ന് ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അറിയിച്ചു. ടേക് എ ബ്രേക്ക്, പൊതുശുചിമുറി, നിലാവ്, ഭിന്നശേഷിക്കാര്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, വന്യജീവി സൗഹൃദ ജില്ല എന്നിവയ്ക്ക് തുക കണ്ടെത്തുന്നതിന് 2020 21 വാര്‍ഷിക പദ്ധതി ഭേദഗതിയിലുള്‍പ്പെടുത്തി തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രൊജക്ടുകള്‍ക്ക് യോഗത്തില്‍ അംഗീകാരം നല്‍കും.  

date